എം.​എം.​ജെ.​സി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ലോ​ഗോ റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ ര​ക്ഷാ​ധി​കാ​രി എ​ൻ.​പി. ഇ​ബ്രാ​ഹീം ബാ​പ്പു​വി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

എം.​എം.​ജെ.​സി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം

ദു​ബൈ: തി​രൂ​ർ മു​ട്ട​നൂ​ർ മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ യു.​എ.​ഇ മു​ട്ട​നൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി(​എം.​എം.​ജെ.​സി)​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം റീ​ജ​ൻ​സി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു.

ഡി​സം​ബ​ർ 25ന് ​അ​ജ്‌​മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. അ​മ്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ലോ​ഗോ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ എം.​എം.​ജെ.​സി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എ​ൻ.​പി. ഇ​ബ്രാ​ഹീം ബാ​പ്പു, സി.​പി. കു​ഞ്ഞി​മൂ​സ, പോ​ണ്ട​ത്ത് ഉ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. ഫൈ​സ​ൽ ജ​മാ​ൽ, ടി.​സി. റി​യാ​സ്, സി.​വി. അ​ലി അ​ഷ്ക​ർ, വി.​പി.​എ. സ​ലാം, കെ.​പി. ഇ​ർ​ഷാ​ദ്, എ​സ്. സാ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - MMJC Golden Jubilee and Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.