കുരങ്ങുപനി: യു.എ.ഇയിൽ മൂന്ന് കേസുകൾകൂടി

ദുബൈ: യു.എ.ഇയിൽ മൂന്നു പേർക്കുകൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം നാലായി. മേയ് 24നാണ് ആദ്യമായി രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. എല്ലാവരും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.

Tags:    
News Summary - Monkey pox: Three more cases in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.