ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി

ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങി

ദു​ബൈ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബാ​ൾ കാ​ണി​ക​ൾ​ക്കു​ള്ള മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ ദു​ബൈ​യി​ൽ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​താ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി അ​റി​യി​ച്ചു. ജോ​ർ​ഡ​ൻ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​ലാ​ലി​ന്‍റെ പേ​രി​ലാ​ണ് ആ​ദ്യ​ത്തെ വി​സ അ​നു​വ​ദി​ച്ച​ത്. ദു​ബൈ വ​ഴി രാ​ജ്യ​ത്തേ​ക്കു​ള്ള ആ​രാ​ധ​ക​രു​ടെ പ്ര​വേ​ശ​ന​വും മ​ട​ക്ക​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗം വി​സ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി അ​ൽ മ​ർ​റി വ്യ​ക്ത​മാ​ക്കി. 90 ദി​വ​സ​ത്തേ​ക്കാ​ണ് മ​ൾ​ട്ടി​പ്ൾ എ​ൻ​ട്രി വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ​ക്കും ദു​ബൈ​യി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷം ആ​സ്വ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പാ​ക്കേ​ജ് ന​ൽ​കു​ന്ന​തി​ന്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ല​ഫ്. ജ​ന​റ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Multiple Entry Visa for Haya Card Holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.