ദേശീയ ദിനം: പകുതി നിരക്കിൽ സിനിമ കാണാം

ദുബൈ: ദേശീയ ദിനം പ്രമാണിച്ച്​ ദുബൈയിലെ തീയറ്ററുകളിൽ 51 ശതമാനം നിരക്കിളവ്​ പ്രഖ്യാപിച്ച്​ റീൽ സിനിമാസ്​. ദുബൈ മാൾ, മറീന മാൾ, ജബൽ അലി റിക്രിയേഷൻ ക്ലബ്ബ്​, റോവ്​ ഡൗൺടൗൺ, സ്​പ്രിങ്​സ്​ സൂഖ്​, പൊയന്‍റേ എന്നിവിടങ്ങളിലെ തീയറ്ററുകളിലാണ്​ നിരക്കിളവ്​ ലഭിക്കുക. ഡിസംബർ ഒന്ന്​ മുതൽ മൂന്ന്​ വരെയാണ്​ ഓഫർ. ഈ ദിവസങ്ങളിൽ രാജ്യത്തെ പൊതു-സ്വാകാര്യ മേഖല സ്ഥാപനങ്ങൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. എത്ര സിനിമ വേണമെങ്കിലും ഈ ഓഫറിൽ കാണാം. 

Tags:    
News Summary - National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.