ഇ​മ മ​ഞ്ചേ​രി ഗ്ലോ​ബ​ലും ഇ​മ എ​ഫ്.​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തിെൻറ ഭാ​ഗ​മാ​യി ന​ട​ന്ന

സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദേ​ശീ​യ ദി​നാ​ഘോ​ഷം

ഷാ​ർ​ജ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഷാ​ർ​ജ അ​ൽ ഫു​ർ​സാ​ൻ ഗ്രൗ​ണ്ടി​ൽ ഇ​മ മ​ഞ്ചേ​രി ഗ്ലോ​ബ​ലും ഇ​മ എ​ഫ്.​സി​യും സം​യു​ക്ത​മാ​യി ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ് നാ​സ​ർ ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ബു, ജ​മാ​ൽ പെ​രി​മ്പ​ലം, മ​ജീ​ദ് പ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സു​രേ​ഷ് ചൂ​ണ്ട​യി​ൽ സ്വാ​ഗ​ത​വും ശി​വ​ൻ പാ​ണ്ടി​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം പ​ന്ത​ല്ലൂ​ർ, അ​ലി​ക്കു​ട്ടി, ഷൗ​ക്ക​ത്ത് പെ​രി​മ്പ​ലം, സു​രേ​ഷ് ചൂ​ണ്ട​യി​ൽ, ഫൈ​സ​ൽ ബാ​ബു, റം​ഷി, ഷാ​ഹു​ൽ, ഷ​മീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​വും ന​ട​ന്നു.

Tags:    
News Summary - national day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.