ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും സൗ​ഹൃ​ദ​സം​ഗ​മ​വും

ദു​ബൈ: ചാ​ലാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​വും സൗ​ഹൃ​ദ​സം​ഗ​മ​വും ന​ട​ന്നു. എം.​കെ.​പി. സു​നീ​ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഷി​ക് ലാം​ബ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. നാ​സ​ർ, എ.​വി. ഷ​ഹീ​ർ, റം​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. 

Tags:    
News Summary - National Day celebration and meetup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.