കൊടുങ്ങല്ലൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി

ഉമ്മുൽഖുവൈൻ: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി. കൊടുങ്ങല്ലൂർ മതിലകം കൂളിമുട്ടം കാദിയവീട്ടിൽ സെയ്​ദ്​ അജ്​മലാണ്​ (34) മരിച്ചത്​. ഹൃദയാഘാതമായിരുന്നു. പിതാവ്​ നജീബുദ്ദീൻ തങ്ങൾ. മാതാവ്​: ഫാത്തിമ. ഭാര്യ: ഫൗസിയ. മൃതദേഹം വെള്ളിയാഴ്ച പുലർച്ച നാട്ടിലെത്തിച്ച്​ ഖബറടക്കും. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ സജാദ്​ നാട്ടികയുടെ നേതൃത്വത്തിലാണ്​ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയെടുത്തത്​.

Tags:    
News Summary - native of Kodungallur passed away in Umm Al Quawain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.