രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി

അജ്മാൻ: രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയിൽ പറമ്പിൽ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68) അജ്മാനിൽ നിര്യാതയായി. അജ്മാനിലുള്ള മകൻ അസ്ഖർ മോൻ ഹുദവി(ദുബൈ എമിറേറ്റ്സ് എൻ.ബി.ഡി)യുടെ കൂടെയായിരുന്നു താമസം.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മറ്റു മക്കൾ : സുഹ്‌റ, ജലീന, റഷീദ, സാജിദ, ശരീഫാബി, അസ്ഖർ മോൻ ഹുദവി, ഫായിസ. 

Tags:    
News Summary - native of Randathani passed away in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.