നാട്ടിക സ്വദേശി ദുബൈയിൽ നിര്യാതനായി

ഉമ്മുല്‍ഖുവൈന്‍: തൃശൂർ നാട്ടിക സ്വദേശി ഉണ്യാരൻ പുരയ്ക്കൽ ശരവണന്‍റെ മകൻ സാലീഷ് (42) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു. സ്വകര്യ കമ്പനി ജീവനക്കാരനാണ്​. പ്രവാസി കൂട്ടായ്മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസ്സോസിയേഷൻ (നെക്സാസ്​) സജീവ അംഗമായയിരുന്നു. ഭാര്യ അഞ്ജു (ദുബൈ ജംസ് സ്കൂൾ അധ്യാപിക). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കുമെന്ന്​ നെക്സാസ് പ്രസിഡന്‍റ്​ സജാദ് നാട്ടിക അറിയിച്ചു.

Tags:    
News Summary - native of Thrissur passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.