തിരുവനന്തപുരം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസഫ് അബൂസാലിഹ് (51) റാസല്‍ഖൈമയില്‍ നിര്യാതനായി. മൂന്ന് മാസം മുൻപാണ് യു.എ.ഇയിലത്തെിയത്. റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന മൃതദേഹം നാട്ടിലത്തെിച്ച്​ ഖബറടക്കും. ഭാര്യ: അനീഷ്യ. മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.

Tags:    
News Summary - native of Trivandrum passed away in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.