ദുബൈ: മഹാനവമി, ദസറ ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 23, 24 തീയതികളിൽ ഇന്ത്യൻ കോൺസുലേറ്റിന് അവധിയായിരിക്കും. സന്ദർശകർക്ക് 80046342 എന്ന എമർജൻസി നമ്പറിലും കോൺസുലേറ്റിന്റെ വാട്സ്ആപ് നമ്പറായ 971543090571ലും സേവനങ്ങൾ ലഭിക്കും. എക്സിലൂടെ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ബുധനാഴ്ച മുതൽ സാധാരണപോലെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.