നീറ്റ് പരീക്ഷ​ ഞായറാഴ്​ച: ഇവയെല്ലാം ഓർത്തിരിക്കാം

  1. യു.എ.ഇയിലെ പരീക്ഷ കേന്ദ്രം: ഊദ്​ മേത്ത ഇന്ത്യൻ സ്​കൂൾ
  2. പ്രവേശന വഴി: ഗേറ്റ്​ നമ്പർ 4,5,6
  3. പാർക്കിങ്​: ഇല്ല
  4. റിപ്പോർട്ടിങ്​ സമയം: ഉച്ചക്ക്​ 12 മണിക്ക്​ മുൻപ്​
  5. പരീക്ഷ സമയം: 12:30- 3:30
  6. അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാൻ:​ neet.nta.nic.in
  7. അഡ്​മിറ്റ്​ കാർഡിൽ പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ പതിപ്പിക്കണം
  8. പ്രൊഫോമയിൽ പോസ്​റ്റ്​ കാർഡ്​ സൈസ്​ (4X6) കളർ ചിത്രം പതിപ്പിക്കണം
  9. അറ്റൻറൻസ്​ ഷീറ്റിൽ പതിപ്പിക്കാൻ പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ കരുതണം
  10. ഒറിജിനൽ ഐ.ഡി പ്രൂഫ്​ കരുതണം
Tags:    
News Summary - NEET EXAM 2021: You may remember all of these

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT