അ​മീ​ർ മ​സ്താ​ൻ (പ്ര​സി​ഡ​ന്‍റ്), മ​നാ​ഫ് കു​ന്നി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹം​സ ബി​ജാ​പൂ​ർ മൊ​യ്‌​തു (ട്ര​ഷ​റ​ർ), 

ഹ​ദ്ദാ​ദ് മു​സ്‍ലിം ജ​മാ​അ​ത്തി​ന്​ പു​തി​യ ക​മ്മി​റ്റി

ദു​ബൈ: ഹ​ദ്ദാ​ദ് മു​സ്‍ലിം ജ​മാ​അ​ത്ത് 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ജി.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​മീ​ർ മ​സ്താ​ൻ (പ്ര​സി​ഡ​ന്‍റ്), സൈ​നു​ൽ ആ​ബി​ദ്, അ​ബ്ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ്‌, അ​ബ്ദു പാ​ക്യാ​ര മു​ഹ​മ്മ​ദ്‌ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), മ​നാ​ഫ് കു​ന്നി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റൈ​ഹാ​ൻ ല​ത്തീ​ഫ് ഹാ​ജി, ജ​ബ്ബാ​ർ സി.​എം മൊ​യ്‌​തു, പി.​എം. ഹ​നീ​ഫ അ​ബ്ബാ​സ് (ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ), ഹം​സ ബി​ജാ​പൂ​ർ മൊ​യ്‌​തു (ട്ര​ഷ​റ​ർ), ഹ​നീ​ഫ ഹാ​ജി, ഹ​സൈ​നാ​ർ കു​ന്നി​ൽ, ഇ​സ്മാ​യി​ൽ സ​അ​ദി (ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ശ​രീ​ഫ് അ​സ്സു ഹാ​ജി, അ​സ്ഹ​ർ ഇ​ബ്രാ​ഹിം, മ​ൻ​സൂ​ർ അ​ബ്ബാ​സ് ഹാ​ജി, മ​ക്നൂ​ൻ മൊ​യ്‌​തീ​ൻ ഹാ​ജി, സു​ബൈ​ർ പാ​റ​യി​ൽ, മു​ഖ്‌​താ​ർ അ​ബ്ദു, ഖാ​ലി​ദ് മു​ഹ​മ്മ​ദ്‌, സി.​എ​ച്ച്​ റ​ഹീം, അ​സീ​സ് അ​ഞ്ചി​ല്ല​ത്ത് എ​ന്നി​വ​രെ അം​ഗ​ങ്ങ​ളാ​യും ചാ​രി​റ്റി ക​മ്മി​റ്റി​യി​ലേ​ക്ക്​ ശ​രീ​ഫ് അ​സ്സു ഹാ​ജി (ചെ​യ​ർ​മാ​ൻ), അ​സ്ഹ​ർ ഇ​ബ്രാ​ഹിം (ക​ൺ​വീ​ന​ർ), മ​ൻ​സൂ​ർ അ​ബ്ബാ​സ് ഹാ​ജി (ട്ര​ഷ​റ​ർ), എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ അ​മീ​ർ മ​സ്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​നീ​ഫ ഹാ​ജി ക​ള​നാ​ട് മൊ​യ്‌​തു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നാ​ഫ് കു​ന്നി​ൽ സ്വാ​ഗ​ത​വും പി.​എം ഹ​നീ​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New Committee for Haddad Muslim Jamaat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.