representational image

യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ക​ലോ​ത്സ​വം; റാ​ക് സ്വാ​ഗ​ത സം​ഘം

റാ​സ​ൽ​ഖൈ​മ: യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ ന​വം​ബ​റി​ൽ കെ.​ജി ത​ലം മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ക​ലോ​ത്സ​വ വി​ജ​യ​ത്തി​നാ​യി യു​വ​ക​ലാ​സാ​ഹി​തി റാ​സ​ൽ​ഖൈ​മ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

റാ​ക് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ പ്ര​ദോ​ഷ് കി​ന്ന​രേ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ർ, ന​മി​ത സു​ബീ​ർ, സെ​ക്ര​ട്ട​റി സ​ലിം ച​ന്ദ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​ദോ​ഷ് കി​ന്ന​രേ​ശ​ൻ (ക​ൺ.), അ​ജി​ത്കു​മാ​ർ, ഷി​ജോ​യ് ച​ന്ദ്ര​ൻ, അ​സീ​സ് അ​ന്താ​റ​ത്ത​റ (ജോ.​ക​ൺ.). മ​നോ​ജ്, നി​സാ​ർ വ​ളാ​ഞ്ചേ​രി, സ​നൂ​ജ്, പ്ര​സാ​ദ്, ബ​ഷീ​ർ, ഷൈ​ൻ ബാ​ബു, അ​ൻ​ഷാ​ദ്, ബി​ന്ദു മ​നോ​ജ്, ക​വി​ത ടീ​ച്ച​ർ റാ​ഷി​ദ അ​ൻ​ഷാ​ദ്, ക​വി​ത ഷൈ​ൻ ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി നൗ​ഷാ​ദ് അ​റ​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ഹേ​ഷ് വാ​ള​കം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Yuvakalasahithi UAE Arts Festival- RAK Welcome Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.