പ​ന്ത​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ ബ്രോ​ഷ​ർ പ്ര​കാ​ശ​നം അ​നൂ​പ് പ​ന്ത​ളം നി​ർ​വ​ഹി​ക്കു​ന്നു

‘ഓ​ണ​വി​രു​ന്ന്​’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: പ​ന്ത​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​മാ​യ ‘ഓ​ണ​വി​രു​ന്ന് 2024’ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ടി.​വി അ​വ​താ​ര​ക​നും സി​നി​മാ സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് പ​ന്ത​ളം നി​ർ​വ​ഹി​ച്ചു. ര​മേ​ഷ് ഉ​ള്ള​ന്നൂ​ർ, ശ​ര​ത് പി​ള്ള, വി​വേ​ക് പി​ള്ള, ഹ​ക്കിം വാ​ഴ​ക്കാ​ല​യി​ൽ, സ​ന്ധ്യാ ര​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Publication of Onavirunnu brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.