മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് അ​ലു​മ്നി സം​ഘ​ടി​പ്പി​ച്ച ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ വി​ജ​യി​ക​ൾ

ഷ​ട്ട്ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ (എം.​എ.​സി.​ഇ) അ​ലു​മ്നി ദു​ബൈ അ​ക്വി​ല സ്കൂ​ളി​ൽ വെ​ച്ച് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ച്ചു. ‘അ​മേ​സി​ങ്​ ഓ​ണം 2024’ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​മാ​സം ഒന്നിന്​ ബാ​ഡ്​​മി​ന്‍റ​ൺ​ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തി​യ​ത്. ഓ​ണം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ബേ​ൽ, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ ഷൈ​യ്ഫ​ൽ, സ്പോ​ർ​ട്സ് ക​മ്മി​റ്റി ഇ​ൻ​ചാ​ർ​ജ് ഷാ​ദി​ൽ.

യു.​എ.​ഇ മെ​യ്സ് അ​ലു​മ്​​നി പ്ര​സി​ഡ​ന്‍റ്​ സി​ബി ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബാ​ല​മു​ര​ളി, ട്ര​ഷ​റ​ർ ഫ​സ​ൽ, സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ അ​നൂ​പ, റി​നൂ​പ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി റോ​ജി​ത് സ​ക്ക​റി​യ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വ​രു​ന്ന സെ​പ്റ്റം​ബ​ർ 21ന്​ ​ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റും 28ന്​ ​വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തു​മെ​ന്ന​ന്ന്​ അ​മേ​സി​ങ്​ ഓ​ണം സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Organized Shuttle Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.