സ്പ​ന്ദ​നം കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

സ്പന്ദനം കാഞ്ഞങ്ങാട് സൗത്തിന്​ പുതിയ​ ഭാരവാഹികൾ

ദു​ബൈ: യു.​എ.​ഇ​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സ്പ​ന്ദ​നം കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും, കു​ടും​ബ സം​ഗ​മ​വും ഷാ​ർ​ജ ഏ​ഷ്യ​ൻ എം​പ​യ​ർ റ​സ്‌​റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ സു​മേ​ഷ് കൊ​വ്വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പ​ന്ദ​നം ചെ​യ​ർ​മാ​ൻ വി​നോ​ദ് കു​മാ​ർ പു​ലി​ക്കോ​ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ദീ​പ ര​ഞ്ജി​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ദ​യാ​ന​ന്ദ് തെ​രു​വ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ ബോ​ഡി​യി​ൽ 2024 - 2025 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ (ര​ക്ഷാ​ധി​കാ​രി), വി​നോ​ദ് കു​മാ​ർ (ചെ​യ​ർ​മാ​ൻ), പ്ര​മോ​ദ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ദീ​പ ര​ഞ്ജി​ത്ത് (സെ​ക്ര​ട്ട​റി), ദി​ലീ​പ് ദാ​മോ​ദ​ര​ൻ (ട്ര​ഷ​റ​ർ), രാ​ജീ​വ​ൻ പ​ന​ങ്കാ​വ് ( വൈ​സ്​ പ്ര​സി​ഡ​ന്‍റ്), ഭാ​ഗ്യ​ച​ന്ദ്ര​ൻ (ജോ: ​സെ​ക്ര​ട്ട​റി), അ​മ്പി​ളി പു​ഷ്പ്പ​രാ​ജ് (ജോ. ​ട്ര​ഷ​റ​ർ), ഹൈ​മ മ​ഹേ​ഷ് (വ​നി​ത ക​ൺ​വീ​ന​ർ), ബാ​ബു​രാ​ജ് (ആ​ർ​ട്ട്സ് ക​ൺ​വീ​ന​ർ), മ​ഹേ​ഷ് (സ്പോ​ർ​ട്ട്സ് ക​ൺ​വീ​ന​ർ), ല​തീ​ഷ് ക​ട്ട​ന (ഐ.​ടി ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യും 21 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - New officers for Spandanam Kanhangad South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.