മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ഷാർജ: ഷാർജയിൽ അൽ ഇഷ്റാഖ് സർവീസ് സ്റ്റേഷൻ (അൽസഫ) നടത്തിയിരുന്ന കൊല്ലം ആലുമ്മൂട് കുരീപ്പള്ളി ഷാജി മൻസിലിൽ ഷാജി എം.െഎ. നിര്യാതനായി. പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്:സുബൈദ ബീവി, ഭാര്യ: ഷൈല, മക്കൾ: അജ്മൽ, അഫ്സൽ,സഹോദരങ്ങൾ: ഷീബ, ഷീന, ഷീജ,പരേതനായ ഷാനവാസ്

Tags:    
News Summary - NRI Died in home-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.