പ്ര​ശ​സ്ത മെ​ഴു​ക് പ്ര​തി​മ ശി​ൽ​പി സു​നി​ൽ ക​ണ്ട​ല്ലൂ​രി​നും ഭാ​ര്യ പൂ​ജാ സു​നി​ലി​നും ഷാ​ർ​ജ​യി​ൽ കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ യു.​എ.​ഇ ചാ​പ്റ്റ​ർ ന​ൽ​കി​യ സ്വീ​ക​ര​ണം

ശി​ൽ​പി സു​നി​ൽ ക​ണ്ട​ല്ലൂ​രി​ന് സ്വീ​ക​ര​ണം

ഷാ​ർ​ജ: യു.​എ.​ഇ​യി​ൽ എ​ത്തി​യ പ്ര​ശ​സ്ത മെ​ഴു​ക് പ്ര​തി​മ ശി​ൽ​പി സു​നി​ൽ ക​ണ്ട​ല്ലൂ​രി​നും ഭാ​ര്യ പൂ​ജ സു​നി​ലി​നും ഷാ​ർ​ജ​യി​ൽ കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ യു.​എ.​ഇ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്​ ഇ.​പി ജോ​ൺ​സ​ൺ, ജ​ന​ത ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ പി.​ജി രാ​ജേ​ന്ദ്ര​ൻ, കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ യു.​എ.​ഇ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ റ​ജി സാ​മു​വ​ൽ, അ​ജി​ത് ക​ണ്ട​ല്ലൂ​ർ, സേ​തു​നാ​ഥ്, ചാ​റ്റ​ർ​ജി, സ​ലാ​ഹു​ദ്ദീ​ൻ, മി​നി സേ​തു​നാ​ഥ്, കോ​കി​ല, സി.​എ. ബി​ജു, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, രാ​ജീ​വ്‌ പി​ള്ള, സ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - N.R.I UAE Chapter Received Sunil Kandalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.