അബ്​ദുൽ ഹാരിസ് നിര്യാതനായി

ദുബൈ: ശൈഖ്​ നഹ്​യാൻ ഹംദാൻ മുഹമ്മദ്​ ആൽ നഹ്​യാൻ ഒാഫീസിലെ ഡവലപ്​മ​​െൻറ്​ മാനേജർ അബ്​ദുൽ ഹാരിസ്​ (45) നിര്യാതനായി. കാസർക്കോട്​ ചെങ്ങള ഹൗസിങ്​ ബോർഡ്​ ബീഫാത്തിമ ഹൗസിലെ മുഹമ്മദ്​ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്​. ഭാര്യ: ഖമറുന്നിസ.

ദുബൈ റാഷിദ്​ ഹോസ്​പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ നാലു മണിക്ക്​ സോനാപൂർ എംബാമിങ്​ സ​​െൻററിൽ പൊതുദർശനത്തിന്​ വെക്കും. മയ്യിത്ത്​ നമസ്​കാരത്തിനു ശേഷം മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - obit abdul haris-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.