അബൂദബി: തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി. പള്ളിക്കൽ ബിജു ഹൗസിൽ അബ്ദു വഹാബിെൻറ മകൻ ബിജുമോൻ (46) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 25 വർഷമായി യു.എ.ഇയിലുള്ള ബിജു അബൂദബി എൻ.പി.സി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ജസ്സി. മകൾ:ജുമാന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.