ദുബൈ: എറണാകുളം ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി ജുബൈർ (66) ദുബൈയിൽ നിര്യാതനായി. മക്കളെ കാണാൻ സന്ദർശക വിസയിലെത്തിയതായിരുന്നു. ശനിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം. മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും. വ്യാഴാഴ്ച ഉച്ചനമസ്ക്കാരത്തിന് മുമ്പായി ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സൗദ. മക്കൾ അഷ്റഫ്, യൂസഫ്, ഇസ്മായിൽ, മരുമക്കൾ: ഷഹന, സജന, മുഹ്സിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.