അൽഐൻ: എറണാകുളം കളമശ്ശേരി ഏലൂർ സ്വദേശി അമ്പായത്തിൽ സമീർ (49) ഹൃദയാഘാതത്തെ തുടർന ്ന് അൽഐനിൽ നിര്യാതനായി. എമിറേറ്റ്സ് ട്രാൻസ്പോർട്ട് കമ്പനി ജീവനക്കാരനായിരുന്ന ു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറയും ഇൻകാസിെൻറയും സജീവ പ്രവർത്തകനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞു മരക്കാർ, മാതാവ്: ഹാജറ.
അൽഐൻ ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ അധ്യാപികയായ ഫൈജി സമീർ ആണ് ഭാര്യ. മക്കൾ: മുഹമ്മദ് ഇസ്മയിൽ, ഫാത്തിമ ഫൈറൂസ്, മുഹമ്മദ് ഇസ്ഹാഖ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.