ദുബൈ: എണ്ണവില വർധന സാധാരണക്കാരായ ജനങ്ങളെ വേദനിപ്പിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കുറ്റസമ്മതം. പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം തുറന്നു സമ്മതിച്ചത്. എന്നാൽ എണ്ണവില കുറക്കുന്ന കാര്യത്തിൽ മന്ത്രി യാതൊരു ഉറപ്പും നൽകിയില്ല. എണ്ണവില കുറക്കുന്നത് ഒരു പത്രസമ്മേളനം കൊണ്ട് ചർച്ച ചെയ്യാവുന്നതല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.