ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം

ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

അ​ൽ ഐ​ൻ: ഒ​യാ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു. പൂ​ക്ക​ള​മൊ​രു​ക്കി​യും ഓ​ണ​ക്കോ​ടി​യു​ടു​ത്തും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്ത​നി​മ​യു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തി​യ​ത് കൗ​തു​ക​മു​യ​ർ​ത്തി. അ​ധ്യാ​പ​ക​ർ പാ​ഴ് വ​സ്തു​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ചു​ണ്ട​ൻ​വ​ള്ളം, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​തി​നി​ധി​ക​ളാ​യി വ​ന്ന മാ​വേ​ലി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി.

അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ടം​വ​ലി, തീ​റ്റ​മ​ത്സ​രം, ച​ട്ടി​പൊ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ന്നു. പ്ര​ൻ​സി​പ്പ​ൽ സി.​കെ എ. ​മ​നാ​ഫ് ഓ​ണ​സ​ന്ദേ​ശം കൈ​മാ​റി. വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളോ​ട് കൂ​ടി​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Onaghosham at Oasis International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 04:45 GMT