കൊ​ട്ടി​യം പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

കൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം

അജ്മാൻ: കൊട്ടിയം പ്രവാസി കൂട്ടായ്മ ഓണാഘോഷം അജ്മാൻ അൽ അമീർ സ്കൂളിൽ നടത്തി. പ്രസിഡൻറ് അഡ്വ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ലിയോ സിൽവസ്റ്റർ, റാംസൺ ആനാട്ട്, മാജിദ് ഖാൻ, ജോസ് ജാക്സൺ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.