ദുബൈ: കലഞ്ഞൂർ പഞ്ചായത് പ്രവാസി അസോസിയേഷൻ ആഭിമുഖ്യത്തിൽ (കൽപ) 'ഓണത്തനിമ' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഷാബു കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. കൽപ പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജു ജോർജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വർഗീസ് ജോൺസൺ, ട്രഷറർ ലീൻ കോശി, കൾചറൽ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ ക്ലാസുകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.