യു.​ഡി.​എ​ഫ് ഷാ​ർ​ജ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ് സം​സാ​രി​ക്കു​ന്നു

ഉമ്മൻ ചാണ്ടി അനുസ്മരണം

ഷാ​ർ​ജ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു.​ഡി.​എ​ഫ് ഷാ​ർ​ജ ക​മ്മി​റ്റി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ അ​നു​ശോ​ച​നം സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​കെ. അ​ബ്ദു​ൽ ഹ​മീ​ദ്, ഹാ​ഷിം നൂ​ഞ്ഞേ​രി, നി​സാ​ർ ത​ള​ങ്ക​ര, ടി.​വി. ന​സീ​ർ, ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, എ​സ്.​എം. ജാ​ബി​ർ, മു​ജീ​ബ് തൃ​ക്ക​ണാ​പു​രം, മാ​ത്യു ജോ​ൺ, ബി​ജു എ​ബ്ര​ഹാം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഇ.​ടി. പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.