ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​

ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് തു​ട​ക്കം

ഉ​മ്മു​ൽ ഖു​വൈ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ കാ​യി​ക വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് തു​ട​ക്ക​മാ​യി. നൂ​റോ​ളം ടീ​മു​ക​ൾ മൂ​ന്ന് വി​ഭാ​ഗ​മാ​യി മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ൾ അ​ട​ക്കം പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കാ​ഷ് പ്രൈ​സ്​ അ​ട​ക്കം ഒ​ട്ട​ന​വ​ധി സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് കാ​യി​ക വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് ഹ​മീ​ദ്കു​ട്ടി പ​റ​ഞ്ഞു. ആ​ദ്യ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ പ​താ​ക​യു​ടെ നി​റ​ത്തി​ലെ ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ മൂ​ഹി​ദീ​ൻ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സ​ജ്ജാ​ദ് നാ​ട്ടി​ക, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി എം.​ടി.​പി റ​ഫീ​ഖ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Open Badminton Tournament Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.