മാ​ള വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം ഫാ. ​ഡേ​വി​സ്‌ ചി​റ​മ്മേ​ലി​ന് പ്ര​സി​ഡ​ന്റ് ജെ​യ്സ​ൻ ചി​റ്റി​ല​പ്പി​ള്ളി


കൈ​മാ​റു​ന്നു


അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റി

ദു​ബൈ: മാ​ള വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര പൊ​തു​യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ലെ ഹ​യാ​ത്ത് ഗ്രീ​ൻ ലൈ​ഫു​മാ​യി ചേ​ർ​ന്ന് മാ​ള വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​യ​വ​ദാ​ന കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​യാ​യി. ഫാ. ​ഡേ​വി​സ് ചി​റ​മ്മേ​ലി​ന് പ്ര​സി​ഡ​ന്റ് ജെ​യ്സ​ൻ ചി​റ്റി​ല​പ്പി​ള്ളി അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം കൈ​മാ​റി. ക​വി​ക​ളാ​യ ഡോ. ​ഹ​സീ​ന ബീ​ഗം, അ​ന​സ് മാ​ള എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജെ​യ്സ​ൻ ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ജ​ൻ കു​രി​ശി​ങ്ക​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​ഷി​ൽ വാ​സു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗി​രീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വ​ർ​ഗീ​സ് അ​മ്പൂ​ക്ക​ൻ, വി​ൽ​സ​ൻ അ​മ്പൂ​ക്ക​ൻ, ഹ​ബീ​ബ് മു​ഹ​മ്മ​ദ്, ലെ​ല്ലു പ്രി​ൻ​സ​ൻ, അ​ഡ്വ. മു​ഹ​മ്മ​ദ് റ​ഫീ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - organ donation certificate was handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.