ഫോ​​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ബു​ഷ്‌​റ ആ​സി​ഫ്, സം​ഗീ​ത റോ​യ്, സാ​മി​യ പ​ർ​വീ​ൻ, പി.​കെ ഷാ​ഹി​ന എ​ന്നി​വ​ർ

ഓ​ൺ​ലൈ​ൻ അ​മ​ച്വ​ർ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

റാ​സ​ൽ​ഖൈ​മ: റാ​സ​ൽ​ഖൈ​മ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ(​റാ​ക്​​മ) യു.​എ.​ഇ​യി​ലെ ഫോ​​​ട്ടോ​ഗ്ര​ഫി താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ അ​മ​ച്വ​ർ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

നേ​ച്ച​ർ ഓ​ഫ് യു.​എ.​ഇ, ഫു​ഡ്(​ഹെ​ൽ​ത്തി ആ​ൻ​ഡ്​ ഡെ​സേ​ട്ട്) ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. 77 എ​ൻ​ട്രി​ക​ൾ ല​ഭി​ച്ചു. 'നേ​ച്ച​ർ ഓ​ഫ് യു.​എ.​ഇ' ഫോ​ട്ടോ​ഗ്ര​ഫി ഡി.​എ​സ്.​എ​ൽ.​ആ​ർ വി​ഭാ​ഗ​ത്തി​ൽ സാ​മി​യ പ​ർ​വീ​ൻ, പി.​കെ ഷാ​ഹി​ന, ഐ​ഷ ഷ​ഫീ​ക്, മു​ഹ​മ്മ​ദ് സ​ഹി​ൽ ഷി​ബി​ലി എ​ന്നി​വ​രും മൊ​ബൈ​ൽ വി​ഭാ​ഗ​ത്തി​ൽ ബു​ഷ്‌​റ ആ​സി​ഫ്, സം​ഗീ​ത റോ​യ് എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. ഫു​ഡ്‌ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ അ​ഫ്​​സ​ൽ അ​ലു​ഗ​ൾ, സ്​​മി​ത, സു​മ​ന റാ​വോ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ അ​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ, അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​ത്സ​രം ഫ​ല​നി​ർ​ണ​യം ന​ട​ത്തി​യ​ത്.

Tags:    
News Summary - Organized by Photography Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.