ഇ​ന്ന​സെൻറ്​ അ​നു​സ്മ​ര​ണ​ത്തി​ൽ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം

അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഇ​ന്ന​സെ​ന്‍റ്​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

അ​ജ്‌​മാ​ൻ: ച​ല​ച്ചി​ത്ര താ​ര​വും മു​ൻ എം.​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗ​ത്തി​ൽ മാ​സ് അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ കൃ​ത്തു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജ്‌​മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മാ​സ് പ്ര​സി​ഡ​ന്‍റ്​ വാ​ഹി​ദ് നാ​ട്ടി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സ​മീ​ന്ദ്ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഹാ​രി​സ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​മു​ഖ നാ​ട​ക ന​ട​ൻ വി​ക്ര​മ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ലും യോ​ഗം അ​നു​ശോ​ചി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ആ​ർ.​പി മു​ര​ളി, ഐ.​എ​സ്.​സി അ​ജ്‌​മാ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഗി​രീ​ശ​ൻ, മാ​സ് അ​ജ്‌​മാ​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി ബി​നു കോ​റം, ഇ​ൻ​ഡ​സ്ട്രി​യ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി വി.​എം വി​ജ​യ​ൻ റോ​ള മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - organized the Innocent commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.