പ​ട​വ് കു​ടും​ബ​വേ​ദി ചി​ത്ര​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: പ​ട​വ് കു​ടും​ബ​വേ​ദി​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന, ക​ള​റി​ങ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഉ​മ്മു​ൽ ഹ​സ്സം കിം​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ് സു​നി​ൽ ബാ​ബു, സെ​ക്ര​ട്ട​റി മു​സ്ത​ഫ പ​ട്ടാ​മ്പി, ര​ക്ഷാ​ധി​കാ​രി ഷം​സ് കൊ​ച്ചി​ൻ, സ​ഹ​ൽ തൊ​ടു​പു​ഴ, അ​ബ്ദു​ൽ​സ​ലാം, അ​ഷ​റ​ഫ് ഓ​ൺ സ്പോ​ട്ട്, സ​ജി​മോ​ൻ, ശോ​ഭ സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഷാ​ഹി​ദ് ഖാ​ൻ, ഭു​വേ​ന്ദ്ര പ​ട്ട​ക്, ആ​മി​ന സു​നി​ൽ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.അ​ന​യ് കൃ​ഷ്ണ ആ​സി​യ മു​ഹ​മ്മ​ദ് മൗ​റ കോ​ട്ട​യി​ൽ ദി​യ ഷെ​റി​ൻഅ​ന​യ് കൃ​ഷ്ണ ആ​സി​യ മു​ഹ​മ്മ​ദ് മൗ​റ കോ​ട്ട​യി​ൽ ദി​യ ഷെ​റി​ൻഅ​ന​യ് കൃ​ഷ്ണ ആ​സി​യ മു​ഹ​മ്മ​ദ് മൗ​റ കോ​ട്ട​യി​ൽ ദി​യ ഷെ​റി​ൻ

അ​ന​യ് കൃ​ഷ്ണ,ആ​സി​യ മു​ഹ​മ്മ​ദ് ,മൗ​റ കോ​ട്ട​യി​ൽ ,ദി​യ ഷെ​റി​ൻ,ലേ​ഖ ജ​ഗ​ദീ​ഷ് ,സ​യ ഫ​രി​ഹ ,അ​സി​ത ജ​യ​കു​മാ​ർ ,പാ​ർ​ഥി ജ​യി​ൻ ,ഹൈ​ന മൈ​മൂ​ന

സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ന​യ് കൃ​ഷ്ണ ക​വ​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​വും ആ​സി​യ മു​ഹ​മ്മ​ദ് ര​ണ്ടാം സ്ഥാ​ന​വും മൗ​റ കോ​ട്ട​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദി​യ ഷെ​റി​ൻ ഒ​ന്നാം സ്ഥാ​ന​വും ലേ​ഖ ജ​ഗ​ദീ​ഷ് ര​ണ്ടാം സ്ഥാ​ന​വും സ​യ ഫ​രി​ഹ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​സി​ത ജ​യ​കു​മാ​ർ, പാ​ർ​ഥി ജ​യി​ൻ, ഹൈ​നാ മൈ​മൂ​ന എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

Tags:    
News Summary - Padav Kutumbavedi Painting Competition Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.