പന്താവൂർ ഇർശാദ് യു.എ.ഇ നാഷനൽ എക്സിക്യൂട്ടിവ് കൗൺസിൽ കെ.പി. മുഹമ്മദ്‌ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

പന്താവൂർ ഇർശാദ് യു.എ. ഇ നാഷനൽ എക്സിക്യൂട്ടിവ് കൗൺസിൽ

റാസൽഖൈമ: പന്താവൂർ ഇർശാദ് യു.എ. ഇ നാഷനൽ എക്സിക്യൂട്ടിവ് കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി. മുഹമ്മദ്‌ മുസ്‌ലിയാർ (കൊമ്പം) ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.പി. ഹസൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതികൾ വിശദീകരിച്ചു. ഭാരവാഹികൾ: മൗലവി അബു നജീബ (രക്ഷ.), ഹസൻഹാജി (പ്രസി.), പി.ടി. അബ്ദുല്ല (വർക്കിങ് പ്രസി.), യൂസുഫ് പുതുപൊന്നാനി, നൗഫൽ നീലിയാട് അബ്ദുറഹ്മാൻ അൻവരി (വൈ. പ്രസി.), അബ്ദുൽ ഗഫൂർ പോത്തന്നൂർ (ജന. സെക്ര.), നിസാർ പന്താവൂർ (വർക്കിങ് സെക്ര.), മുബാറക് മഖ്ദൂമി, നവാസ് ചങ്ങണാത്ത്, ഇബ്രാഹിം നഈമി (സെക്ര.), പി.കെ. ഷാജഹാൻ (ട്രഷ.).

Tags:    
News Summary - Panthavur Irshad U.A. E National Executive Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.