പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് പയ്യന്നൂർ സൗഹൃദ വേദി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം ഇന്ന്

ഷാർജ: പയ്യന്നൂർ സൗഹൃദ വേദി ദുബൈ, ഷാർജ, നോർത്തേൺ എമിറേറ്റ്​സ്​ ചാപ്റ്റർ ഇരുപത്തൊന്നാം വാർഷികാഘോഷം ഒക്ടോബർ എട്ട്​ ഞായറാഴ്ച വൈകിട്ട്​ മൂന്നിന്​ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടക്കും. മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്ററാണ് മുഖ്യാതിഥി.

സീക്ക് ദുബൈ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചംഗ ശിങ്കാരിമേളവും നിസാം കാലിക്കറ്റ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും. വേശനം സൗജന്യമാണ്.

Tags:    
News Summary - Payyannur Souhrudha Vedhi Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.