പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

പയ്യന്നൂർ സൗഹൃദവേദി കുടുംബസംഗമം സംഘടിപ്പിച്ചു

അ​ബൂ​ദ​ബി: ‘ഓ​ള​പ്പ​ര​പ്പി​ലൂ​ടെ സൗ​ഹൃ​ദ യാ​ത്ര’ എ​ന്ന പേ​രി​ൽ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി അ​ബൂ​ദ​ബി കു​ടും​ബ​സം​ഗ​മം ബോ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ചു. സം​ഘാ​ട​ന​ത്തി​ലെ പു​തു​മ​യും മി​ക​വും കൊ​ണ്ട് പ​രി​പാ​ടി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്​ വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ബോ​ട്ട് യാ​ത്ര​യി​ൽ സൗ​ഹൃ​ദ​വേ​ദി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ജ്യോ​തി​ഷ് കു​മാ​ർ, രാ​ജേ​ഷ് കോ​ടൂ​ർ, വൈ​ശാ​ഖ് ദാ​മോ​ദ​ര​ൻ, വി.​ടി.​വി. ദാ​മോ​ദ​ര​ൻ, ദി​നേ​ഷ് ബാ​ബു, സു​രേ​ഷ് പ​യ്യ​ന്നൂ​ർ, ബി. ​ജ്യോ​തി​ലാ​ൽ, ര​ഞ്ജി​ത്ത് പൊ​തു​വാ​ൾ, സ​ന്ദീ​പ് വി​ശ്വ​നാ​ഥ​ൻ, അ​ജി​ൻ പോ​ത്തേ​ര, ര​മേ​ഷ് മാ​ധ​വ​ൻ, ര​ഞ്ജി​ത്ത് രാ​മ​ൻ, പ്ര​വീ​ൺ കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ, പി.​എ​സ്. മു​ത്ത​ലി​ബ്, രാ​ജേ​ഷ് പൊ​തു​വാ​ൾ, സി.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Payyanur Sauhrudhavedi organized family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.