യാത്രികനായ വ്യാപാരിയുടെ വ്യത്യസ്തമായ ജീവിതയാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവമുള്ള, ഒരു സംരംഭകന്റെ അതിജീവനത്തിന്റെ കഥയാണ് പാഴ് വസ്തുക്കളിൽ നിധിതേടി ലോകസഞ്ചാരമെന്ന ആത്മകഥ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം രചിച്ചത് ഫാക്കി എൻ.പിയാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യാഴാഴ്ച ഇന്തോനേഷ്യൻ കോൺസുലേറ്റ് ജനറൽ ദുബൈ ആൻഡ് നോർത്ത് എമിറേറ്റ് കന്താര നഗാര, അമേരിക്കൻ ചിന്തകയും വാഗ്മിയുമായ ലൈസ ഊഷന് നൽകി പ്രകാശനം ചെയ്യും.
പുസ്തകം: പാഴ്വസ്തുക്കളിൽ നിധിതേടി ലോകസഞ്ചാരം
രചയിതാവ്: ഫാക്കി എൻ.പി
പ്രകാശനം: വ്യാഴാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.