അൽ ഐൻ: മലപ്പുറം പെരിന്തൽമണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖ് (54) അൽ ഐനിൽ കുഴഞ്ഞ് വീണ് മരിച്ചു. അൽ ഐനിലെ അൽ യഹറിൽ ടൈലറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ നെച്ചിയിൽ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്പറ്റ. മക്കൾ: റുഖ്സാന, ഫർസാന, അർഷാന, ദിൽഷാന, ഷഹനാസ്. മരുമക്കൾ: അൻവർ കീരിത്തൊടി, ബഷീർ കണ്ണാടിക്കൽ, സ്വാലിഹ് കടൂപാലി, ആഷിഖ് പൊരുതിയിൽ, റാഷിഫ് പച്ചീരി. സഹോദരങ്ങൾ: അലവി, ആയിഷ, സറീന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കക്കൂത്ത് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സമദ് പൂന്താനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.