മ​ത്സ​ര​വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ കൈ​മാ​റു​ന്നു

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ സമ്മാനദാനം

ദു​ബൈ: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ത്തിെൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം അ​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൈ​മാ​റി. അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് മ​ത്സ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സൂം ​വ​ഴി ന​ട​ത്തി​യ ക്രി​സ്​​മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് അ​ഭി​േ​ന​താ​വും ഫി​ലിം പ്രൊ​ഡ്യൂ​സ​റു​മാ​യ ദി​നേ​ശ് പ​ണി​ക്ക​രാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി സ​ജോ ജോ​സ​ഫ്, ലേ​ഡീ​സ് ക​ൺ​വീ​ന​ർ അ​പ​ർ​ണ സ​ന്തോ​ഷ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.