പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ

പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ


ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ ഖിസൈസിലുള്ള ക്രസന്‍റ്​ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 1500ലധികം പേർ പങ്കെടുത്തു. സംഗമത്തിൽ യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്‍റ്​ ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസൻ, ഷംസുദ്ദീൻ, ഫാറൂഖ്, അബ്ദുൽ ഗഫൂർ, അത്തീഖ് റഹ്മാൻ, ഷംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Ponnani Welfare Committee Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.