ഞായർ
●ഉച്ച 1.00 ^റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടുന്നു.
●രാത്രി 10.00 ^അബൂദബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഒൗദ്യോഗിക സ്വീകരണം.
തിങ്കൾ
●ഉച്ച 12.00 ^പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സ്വീകരണം.
●12.20 ^അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച.
●വൈകു. 5.00^ മുസ്ലിം എൽഡേഴ്സ് കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച.
●6.10 ^മതാന്തര സമ്മേളനത്തിൽ പ്രഭാഷണം.
ചൊവ്വ
●രാവിലെ 9.15 ^അബൂദബി സെൻറ് ജോസഫ്സ് കത്തീഡ്രൽ സന്ദർശനം.
●10.30 ^സായിദ് സ്പോർട്സ് സിറ്റിയിൽ വിശുദ്ധ കുർബാന.
●ഉച്ച 12.40 ^യാത്രയയപ്പ് ചടങ്ങ്
●1.00^റോമിലേക്ക് യാത്ര.
●വൈകു. 5.00^ റോമിലെ ചംപീനോ വിമാനത്താവളത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.