ദുബൈ: പ്രചര ചാവക്കാട് യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.വി. സുശീലൻ അധ്യക്ഷത വഹിച്ചു. 'പ്രചര സൂപ്പർ ലീഗ് 2022'സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 25ന് ദുബൈ ഗ്രീൻ സോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുമെന്ന് പ്രോഗ്രാം കൺവീനർ അഭിരാജ് അറിയിച്ചു.
ഭാരവാഹികൾ: ഷാജി എം. അലി (പ്രസി.), പി.വി. അലാവുദ്ദീൻ (ജന. സെക്ര.), പി.ഡി. അഭിരാജ് (ഓർഗ. സെക്ര.), ഫാറൂഖ് തെക്കത്ത് (ട്രഷ.), സക്കരിയ മജീദ്, രഞ്ജിത്ത് വിശ്വനാഥ് (വൈ. പ്രസി.), ഉണ്ണി പുന്നാര, ഷാജഹാൻ സിങ്കം (ജോ. സെക്ര.), മുഹമ്മദ് അൻസാർ ആലത്തേയിൽ (ജോ. ട്രഷ.), ഫിറോസ് അലി, ഉണ്ണി പുന്നാര, വിനോദ്, ഷഹീർ, വീരോജ്, വിമൽ, സനീർ പുതുവീട്ടിൽ, അക്ബർ, ഫിറോസ് സിസ്സെൻസ് (വെൽഫെയർ കോഡിനേറ്റർമാർ), സുനിൽ കോച്ചൻ, ഷഹീർ, വിമൽ, ശ്രീജിത്ത് (കലാ സംസ്കാരികം), അൻവർ ഹുസൈൻ, ഷാഫി, സുനിൽ കോചൻ, ഷാജഹാൻ സിങ്കം (മീഡിയ), അക്ബർ, സനീർ പുതുവീട്ടിൽ, നൗഷാദ് ചേറ്റുവ, വീരോജ്, അനീഷ്, ഷെഫീഖ്, ഷിജിൻ (സ്പോർട്സ്), ഫിറോസ് വലിയകത്ത്, മുഹമ്മദുണ്ണി (പി.ആർ.ഒ), സുധി സുബ്രഹ്മണ്യൻ, ഫിറോസ് സിസ്സെൻസ് (ഐ.ടി), മണി കോച്ചൻ, ഷാഹുൽ തെക്കത്ത്, ടി.പി. ഫൈസൽ, ബക്കർ, സാദിഖ്, മുബാറക് ഇമ്പാർക്ക് (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.