സി.​ഡി.​എ ഒ​രു​ക്കി​യ വി​രു​ന്നി​ൽ പ​​ങ്കെ​ടു​ത്ത ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്‍റി​യ​റി​ങ് ടീം

പ്രിയദർശിനിക്ക് വിന്‍റർ ക്യാമ്പിൽ വിരുന്നൊരുക്കി സി.ഡി.എ

ദു​ബൈ: ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (സി.​ഡി.​എ) ഒ​രു​ക്കി​യ വി​ന്‍റ​ർ ക്യാ​മ്പി​ൽ ദു​ബൈ പ്രി​യ​ദ​ർ​ശി​നി വ​ള​ന്‍റി​യ​റി​ങ് ടീം ​പ​ങ്കെ​ടു​ത്തു. പ്രി​യ​ദ​ർ​ശി​നി കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും മ​റ്റു ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. സി.​ഡി.​എ പ്ര​തി​നി​ധി അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ റീ​മേ​യ്ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യു​ടെ പൈ​തൃ​ക-​പാ​ര​മ്പ​ര്യ സം​സ്കാ​ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും പ​ഠ​ന ക്ലാ​സും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ ബാ​ബു പീ​താം​ബ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു നാ​യ​ർ, ടീം ​ലീ​ഡ​ർ പ​വി​ത്ര​ൻ എ​ന്നി​വ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ, ബി.​എ. നാ​സ​ർ, സു​നി​ൽ ന​മ്പ്യാ​ർ, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ബ​ഷീ​ർ ന​ര​ണി​പ്പു​ഴ, ഖാ​ലി​ദ് തൊ​യ​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​നീ​സ്, പ്ര​മോ​ദ്, സി. ​മോ​ഹ​ൻ​ദാ​സ്, ശ്രീ​ജി​ത്ത്, ഹാ​രി​സ്, ഷ​ഫീ​ഖ്, ഫ​ഹ​ദ്, ബി​നീ​ഷ്, താ​ഹി​ർ കൂ​ടാ​തെ വ​നി​ത ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ത്തി​മ അ​നീ​സ്, സി​മി​ത ഫ​ഹ​ദ്, ര​മ്യ ബി​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​ഡി.​എ പ്ര​തി​നി​ധി​ക​ൾ ഒ​രു​ക്കി​യ രാ​ത്രി​ഭ​ക്ഷ​ണ​വും പ​ര​മ്പ​രാ​ഗ​ത പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ളും അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി.

Tags:    
News Summary - Priyadarshini at the winter camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.