എം.​എം. സു​ൽ​ഫി​ക്ക​ർ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം പി.​ടി അ​ജ​യ് മോ​ഹ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: ഒ.​ഐ.​സി.​സി ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 26ന്​ ​സ്റ്റാ​ർ​സ് പ്ലേ ​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന എം.​എം സു​ൽ​ഫി​ക്ക​ർ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം മ​ല​പ്പു​റം ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ് മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ൻ​റ് വൈ.​എ റ​ഹീം, ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജാ​ബി​ർ, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​നാ​ഫ്, ഒ.​ഐ.​സി.​സി ഷാ​ർ​ജ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് ശി​ബ്‌​ലി, പ്ര​സി​ഡ​ൻ​റ് ഷ​ഫീ​ഖ് മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ദി​ജേ​ഷ് ചേ​നോ​ളി, ഷ​ഹ​ൽ ഹ​സ​ൻ, അ​ൻ​സാ​ർ, നാ​സ​ർ വാ​രി​ക്കോ​ളി, മു​ഹ​മ്മ​ദ് കു​ഞ്ഞി, ര​ജീ​വ് കാ​സ​ർ​കോ​ട്, മു​നീ​ർ ക​മ്പി​ൽ, റ​ഹീം ക​ണ്ണൂ​ർ, ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Publication of Badminton Tournament Brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.