‘ദി​വാ​ൻ അ​ൽ മ​ത്രു​ദ്ദീ​ൻ’ പ്ര​കാ​ശ​നം അ​റ​ബ് സാ​ഹി​ത്യ​കാ​രി ഡോ. ​മ​റി​യം അ​ശി​നാ​സി, പ്ര​മു​ഖ

ഫ​ല​സ്​​തീ​ൻ എ​ഴു​ത്തു​കാ​ര​ൻ സ​മീ​ർ അ​ൽ ജു​ന്ദി​ക്ക്‌ പു​സ്​​ത​കം കൈ​മാ​റി പ്ര​കാ​ശ​നം

നി​ർ​വ​ഹി​ക്കു​ന്നു

'ദി​വാ​ൻ അ​ൽ മ​ത്രു​ദ്ദീ​ൻ' പ്ര​കാ​ശ​നം

ഷാ​ർ​ജ: പ്രേ​മ​ൻ ഇ​ല്ല​ത്ത് എ​ഴു​തി​യ 'പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ പു​സ്​​ത​കം' എ​ന്ന നോ​വ​ലി​െൻറ അ​റ​ബി പ​രി​ഭാ​ഷ 'ദി​വാ​ൻ അ​ൽ മ​ത്രു​ദ്ദീ​ൻ', ഷാ​ർ​ജ അ​ന്ത​ർ​ദേ​ശീ​യ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു. പ്ര​ശ​സ്​​ത യു.​എ.​ഇ അ​റ​ബ് സാ​ഹി​ത്യ​കാ​രി ഡോ. ​മ​റി​യം അ​ശി​നാ​സി, പ്ര​മു​ഖ ഫ​ല​സ്​​തീ​ൻ എ​ഴു​ത്തു​കാ​ര​ൻ സ​മീ​ർ അ​ൽ ജു​ന്ദി​ക്ക്‌ പു​സ്​​ത​കം കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്‌ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു. എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ൻ, പ​രി​ഭാ​ഷ​ക​ൻ അ​ബ്​​ദു ശി​വ​പു​രം, ലി​പി അ​ക്ബ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ്​​മി​ത പ്ര​മോ​ദ് ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Publication of ‘Diwan Al Matruddin’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.