ഒ.​ഐ.​സി.​സി ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന എം.​എം. സു​ൽ​ഫി​ക്ക​ർ മെ​മോ​റി​യ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ യൂ​സ​ഫ് സ​ഹീ​റി​ന് ന​ൽ​കി ഇ​ന്ത്യ​ൻ

അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: ഓ​വ​ർ​സീ​സ്​ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്​ (ഒ.​ഐ.​സി.​സി) ഷാ​ർ​ജ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന എം.​എം. സു​ൽ​ഫി​ക്ക​ർ മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, യൂ​സ​ഫ് സ​ഹീ​റി​ന് ബ്രോ​ഷ​ർ കൈ​മാ​റി. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി ഷാ​ർ​ജ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് തേ​ക്ക​ട, ട്ര​ഷ​റ​ർ ഡി​ജേ​ഷ് ചേ​നോ​ലി, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി ജോ​ൺ, ജി​ബി ബേ​ബി, ഹ​രി​ലാ​ൽ, എ.​വി. മ​ധു, സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ജാ​ബി​ർ, ഷ​ഹ​ൽ ഹ​സ്സ​ൻ, നാ​സ​ർ വാ​രി​ക്കോ​ലി, അ​ൻ​സാ​ർ, അ​മ്പൂ​രി സ​ലിം, നൗ​ഫാ​ദ്, റാ​ഫി പെ​രു​മ​ല, സു​നി​ൽ ഷാ, ​ഫൈ​സ​ൽ, സ​ജീ​ർ, റ​ഹീം ക​ണ്ണ​ന​ല്ലൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ 055 9497574, 054 7411727, 050 8657495 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Publication of shuttle tournament brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.