ഉമ്മുൽ ഖുവൈൻ: യു.എ.ഇയിലെ കണ്ണൂർ കാട്ടാമ്പള്ളി കൂട്ടായ്മയുടെ സ്നേഹ സംഗമം ‘പുഴയോരം 2023’ നവംബർ 12ന് ഞായറാഴ്ച രാവിലെ 10 മുതൽ ദുബൈ മുശ്രിഫ് പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ, കായിക പരിപാടികൾ, ക്വിസ്, വടംവലി, പെനാൽറ്റി ഷൂട്ടൗട്ട്, ബോൾഔട്ട്, കരാട്ടെ ഡെമോ, അനുമോദനങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0561192500,0502644497.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.