റാ​ക് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച മു​ഹ​ബ്ബ​ത്ത് കി ​ബ​സാ​ര്‍ സ്നേ​ഹ സം​ഗ​മ​ത്തി​ല്‍ നി​ന്ന്

റാ​ക് കെ.​എം.​സി.​സി ‘മു​ഹ​ബ​ത്ത് കി ​ബ​സാ​ര്‍’

റാ​സ​ല്‍ഖൈ​മ: പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ക് കെ.​എം.​സി.​സി സ​ര്‍ഗ​ധാ​ര ‘മു​ഹ​ബ​ത്ത് കി ​ബ​സാ​ര്‍’ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് റാ​ക് കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ചെ​ന​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍ഗ​ധാ​ര ചെ​യ​ര്‍മാ​ന്‍ നാ​സ​ര്‍ പൊ​ന്മു​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ അ​സോ. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, കേ​ര​ള അ​ബൂ​ബ​ക്ക​ര്‍, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റാ​ഷി​ദ് ത​ങ്ങ​ള്‍, താ​ജു​ദ്ദീ​ന്‍ മ​ര്‍ഹ​ബ, ടി.​എം. ബ​ഷീ​ര്‍കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

നൗ​ഫ​ല്‍ മ​ഞ്ചേ​രി, റാ​ഫി മ​ഞ്ചേ​രി, അ​മൃ​ത പ്ര​ജി​ത്ത്, നി​ര​ഞ്ജ​ന മേ​നോ​ന്‍, ഇ​നാ​ര, ഫാ​ത്തി​മ, അ​യാ​ന, ആ​യി​ഷ, ഹ​ന മെ​ഹ​ക് തു​ട​ങ്ങി​യ​വ​ര്‍ ക​ലാ വി​രു​ന്നൊ​രു​ക്കി. സ​ര്‍ഗ​ധാ​ര ജോ. ​ക​ണ്‍വീ​ന​ര്‍ ജാ​ഫ​ര്‍ മ​ണ്ണി​ങ്ങ​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സി​ദ്ദീ​ഖ് ത​ല​ക്ക​ട​ത്തൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Raak KMCC 'Mohabbat Ki Bazaar'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.