റാസല്‍ഖൈമ: റാക് വെറ്ററന്‍സ് അസോസിയേഷന് ഓഫിസ് ഉദ്ഘാടനം ചെയര്മാന് എ.എം.എം. നൂറുദ്ദീന്‍ നിര്‍വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് റാസല്‍ഖൈമയില്‍നിന്ന് മടങ്ങിയവരും ഇവിടെ തുടരുന്നവരും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് റാക് വെറ്ററന്‍സ് അസോസിയേഷന്. പുന്നയൂര്‍ക്കുളം മുക്കണ്ടത്ത് ഓഡിറ്റോറിയത്തിന് എതിര്‍വശത്തായാണ് റാക് വെറ്ററന്‍സ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ മെയിന്‍ അഡ്മിന് പുളിക്കല്‍ ബക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദുണ്ണി, സുരേന്ദ്രന് ആശംകളര്‍പ്പിച്ചു. സെക്രട്ടറി എം.വി. അലി സ്വാഗതവും കെ.വി. അയമുണ്ണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.