റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ന്ന ‘ലി​റ്റി​ല്‍ ലെ​ക്ച​റ​ര്‍’ പ്രോ​ഗ്രാ​മി​ല്‍ വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ അ​ധി​കൃ​ത​രോ​ടൊ​പ്പം

റാ​ക് പൊ​ലീ​സ് ‘ലി​റ്റി​ല്‍ ലെ​ക്ച​റ​ര്‍’ പ​രി​പാ​ടി സ​മാ​പി​ച്ചു

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് ക​മ്യൂ​ണി​റ്റി പ്രൊ​ട്ട​ക്ഷ​ന്‍ ആ​ൻ​ഡ് പ്രി​വ​ന്‍ഷ്യ​ന്‍ ഡി​പ്പാ​ർ​ട്മെ​ന്‍റ് റാ​ക് യൂ​ത്ത് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​വ​ന്ന ‘ദി ​ലി​റ്റി​ല്‍ ലെ​ക്ച​റ​ര്‍’ പ​രി​പാ​ടി​ക്ക് പ​രി​സ​മാ​പ്തി.

കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍ത്താ​നും സ​ര്‍ഗാ​ത്മ​ക​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ലി​റ്റി​ല്‍ ലെ​ക്​​ച​റ​റി​ലൂ​ടെ ന​ട​ത്തി​യ​ത്. ശി​ൽ​പ​ശാ​ല​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണം, വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍കി​യ​താ​യും പ്രോ​ഗ്രാം ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ര്‍ മേ​ജ​ര്‍ മോ​സ റാ​ഷി​ദ് അ​ല്‍ ഖ​ബൂ​രി പ​റ​ഞ്ഞു. ക​മ്യൂ​ണി​റ്റി പ്രൊ​ട്ട​ക്ഷ​ന്‍ ആ​ൻ​ഡ് പ്രി​വ​ന്‍ഷ്യ​ന്‍ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​നാ​സ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ബ​ക്ക​ര്‍, റാ​ക് യൂ​ത്ത് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജാ​സിം അ​ഹ​മ്മ​ദ് അ​ല്‍ ദ​ബ​ല്‍ എ​ന്നി​വ​ര്‍ സ​മാ​പ​ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Rak police - Little Lecturer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.